അനശ്വര നടന്‍ ജയന്റെ സഹോദരപുത്രനാണ് നടന്‍ ആദിത്യന്‍ ജയന്‍. നടി അമ്പിളി ദേവിയെ നടന്‍ വിവാഹം ചെയ്തത് ഏറെ വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും വഴിവച്ചിരുന്നു. നിരവധി ആരോപണ...